IAF Mirage jets cross LoC, destroy terror camps in PoK: Reports
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയുമായി വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ. പുലര്‍ച്ചെ 3.30 ഓടെ 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.